Fincat

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തണം

സംസ്ഥാനത്ത് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളായി വിതരണം നടത്തുന്നതിനാല്‍ നിലവിലെ റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുണ്ടെങ്കില്‍ ഒഴിവാക്കിയും, പേര്, വയസ്, ബന്ധം, തൊഴില്‍, ഫോണ്‍നമ്പര്‍, വിലാസം എന്നീ വിവരങ്ങളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്ന് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

1 st paragraph

അക്ഷയകേന്ദ്രത്തിലൂടെയോ, civilsupplies.kerala.gov.in  എന്ന സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ ഒക്‌ടോബര്‍ 15 നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം.

2nd paragraph