Fincat

സൗദിയിലെ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: മലയാളിയെ സൗദിയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശി സന്തോഷിനെയാണ് (45) ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ ഇൻഡസ്ട്രിയൽ ഏരിയയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പുതിയ ഇൻഡസ്ട്രിയൽ സിറ്റിയിൽ വെൽഡിംഗ് വർക്ക്ഷോപ്പിൽ ജീവനക്കാരനായിരുന്നു. അസീർ പ്രവാസി സംഘം അംഗമാണ്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം നാട്ടിലാണ്.

2nd paragraph