ഗതാഗതം നിരോധിച്ചു

തിരൂരങ്ങാടി ചെറുമുക്ക് കുണ്ടൂര്‍ റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 20 മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം നിരോധിച്ചു.

വാഹനങ്ങള്‍ ചെറുമുക്ക്-കാടാംകുന്ന്- തൃക്കുളം തെയ്യാല റോഡ് -ടി.ടി അബ്ദുള്ള മാസ്റ്റര്‍ റോഡ് വഴി തിരിഞ്ഞു പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.