Fincat

തിരൂരിൽ സബ് കളക്ടർക്ക് സ്ഥലംമാറ്റം

തിരൂരിൽ വീണ്ടും ആർ ഡി ഒ തസ്തികയായി
  
തിരൂർ: റവന്യുസബ് ഡിവിഷനിൽ ഓഫീസർക്ക് സ്ഥലം മാറ്റം. ആർ.ഡി.ഒ. തസ്തികയില്ലാതാക്കിയായിരുന്നു ഇവിടെ സബ് കളക്ടർ തസ്തികയിൽ സൂരജ് ഷാജിയെ നിയമിച്ചത്.

നിയമനം നടത്തി അധികനാൾ കഴിയുംമുമ്പ് ഇവിടെ തസ്തിക വീണ്ടും ആർ.ഡി.ഒ. ആക്കി. സബ് കളക്ടറെ ആലപ്പുഴയിലേക്ക് മാറ്റിയാണ് പി. സുരേഷിനെ ആർ.ഡി. ഒ. യായി നിയമിച്ചത്. സുരേഷ് കഴിഞ്ഞ ദിവസം ചുമതലയേറ്റു.