പി.എസ്.സി പരിശീലനം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും തിരൂരങ്ങാടി ടൗണ്‍ എംപ്ലോയ്‌മെന്റ്     എക്‌സ്‌ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 30 ദിവസത്തെ സൗജന്യ എല്‍.ഡി ക്ലര്‍ക്ക് പരിശീലന ക്ലാസ് നടത്തുന്നു.

താത്പര്യമുള്ളവര്‍ teetrdi.emp.lbr@kerala.gov.inല്‍ സെപ്തംബര്‍ 29നകം  ബയോഡാറ്റ അയക്കണം. ക്ലാസ് വിവരവും ഗൂഗിള്‍ മീറ്റ് ലിങ്കും പിന്നീട് അറിയിക്കും. ഫോണ്‍: 0494 2464848.