ദേശീയപാത കോഴിച്ചെനയിൽ വാഹനാപകടം, കൈക്കുഞ്ഞ് മരിച്ചു
കോട്ടക്കൽ: കോഴിച്ചെനക്ക് സമീപം മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കൈക്കുഞ്ഞ് മരിച്ചു. മുന്നിയൂർ സ്വദേശി റഷീദിൻ്റെ മകൾ ആയിഷയാണ് മരിച്ചത്.

റഷീദ്, ഭാര്യ മുബഷിറ ,റജീന എന്നിവരെ പരിക്കുകളോടെ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.