എടരിക്കോട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു
എടരിക്കോട്: പാറപ്പുറത്ത് അഹമ്മദ് കുട്ടി (56) അന്തരിച്ചു. എടരിക്കോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു.

ഭാര്യ: ആയിഷുമ്മു. മക്കൾ: അമീർ, അമീറ. മരുമകൻ: അബ്ദുസലാം.