കാൺമാനില്ല

സേതുമാധവൻ (67) മലയത്ത് കിഴക്കേ വീട്ടിൽ, തെക്കൻ കുറ്റൂർ, മലപ്പുറം എന്നയാളെ 20.08.2021 മുതൽ കാണാതായിരിക്കുന്നു.

ചന്ദന കളറിലുള്ള ഫുൾകൈ ഷർട്ടും വൈറ്റ് മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. കണ്ടുമുട്ടുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 8086249582, 9645634079 എന്ന ഫോൺ നമ്പറിലോ അറിയിക്കുക.