മുസ്ലീം ലീഗ് നേതാവ് കൂട്ടായി അറബി എന്ന എ.പി അബൂബക്കർ നിര്യാതനായി

കൂട്ടായി: തവനൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കുട്ടായി സ്വദേശി എ പി അബൂബക്കർ കുട്ടി (അറബി -66 വയസ്) നിര്യാതനായി.

പഴയ കാലം മുതൽ തീരദേശ മേഖലയിലെ മുസ്ലീംലീഗ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച അബൂബക്കർ പ്രദേശത്തെ ശക്തമായ നേതൃത്വം കൂടിയിയാണ്.
ഭാര്യ: ഖദീജ.
മക്കൾ: ഖൈസ്, ബാബു, നൂർജഹാൻ.