ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റ്

വേങ്ങര : ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റില്‍ ഡോ. റഫീഖ്് ചാമ്പ്യനായി.

ഫ്രണ്ട്ഷിപ്പ് ഇന്‍ഡോര്‍ സംഘടിപ്പിച്ച മോര്‍ണിങ് ഷട്ടില്‍ ടൂര്‍ണ്ണമെന്റിലെ വിജയികള്‍ക്ക് പി. എച്ച് ഫൈസല്‍ ട്രോഫി നല്‍കുന്നു


വിജയികള്‍ക്ക് ട്രോഫി സാംസ്‌കാരിക പ്രവര്‍ത്തകന്‍ പി എച്ച് ഫൈസല്‍ ട്രോഫി കൈമാറി. കെ വി അബ്ദു , ബഷീര്‍ , എന്‍ പി  പ്രസാദ് പങ്കെടുത്തു.