ജില്ലാ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് ചുങ്കത്തറയില്‍
മലപ്പുറം: ജില്ല സീനിയര്‍ നെറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പ് 9 ന് ശനിയാഴ്ച ചുങ്കത്തറ മാര്‍ത്തോമാ കോളേജ് സ്‌റ്റേഡിയത്തില്‍ നടക്കും.
താല്പര്യമുള്ള ടീമുകള്‍ 9 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി ജലാല്‍ താപ്പി അറിയിച്ചു ഫോണ്‍ 9895502680