Fincat

താനൂരിൽ വീണ്ടും അപകടം, അപകടത്തിൽ പെട്ട ടാങ്കർ ലോറിയിൽ നിന്നും പെട്രോൾ ഒഴുകുന്നു

താനൂർ ജംക്ഷനിൽ പെട്രോളുമായി പോകുന്ന ടാങ്കർ ലോറി ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു അപകടം. ടാങ്കിൽ നിന്നും പെട്രോൾ പുറത്തേക്ക് ഒഴുകുന്നതിനാൽ ഇത് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല. ടാങ്ക് പൊട്ടി വൻ തോതിൽ പെട്രോൾ പുറത്തേക്ക് ഒഴുകുകയാണ്.

1 st paragraph

ഏതാനും മണിക്കൂർ മുമ്പ് ദേവദാർ പാലത്തിൽ ബസും ലോറിയും കൂട്ടിയിടിച്ചു ലോറി ഡ്രൈവർ മരിച്ചിരുന്നു.

2nd paragraph