വളാഞ്ചേരി കൊപ്പം റോഡിൽ വാഹനാപകടം: തിരുർ സ്വദേശി മരണപ്പെട്ടു.
വളാഞ്ചേരി : കൊപ്പം-വളാഞ്ചേരി പാതയിൽ കൊപ്പം പെട്ട്രോൾ പമ്പിന് സമീപമാണ് രാവിലെ 11 മണിയോടെ ടിപ്പർ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ തിരുർ തെക്കൻ കുറ്റൂർ സ്വദേശി കൈപ്പറമ്പിൽ മുഹമ്മദ്ജാഷിറാണ് മരണപ്പെട്ടത്.
ലോറി യുവാവിന്റെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു