ആല്‍ബം പുണ്യ പൂങ്കാവനം എം എല്‍ എ പി ഉബൈദുള്ള പ്രകാശനം ചെയ്തു

മലപ്പുറം : കാലത്തിന്റെ മാറ്റത്തിനൊത്ത് ദൃശ്യഭംഗിയോടെ
മെഹഫില്‍ മാപ്പിള കലാ അക്കാദമിയുടെ പുതിയ ആല്‍ബം ഗായകന്‍ ‘അബ്ഷറും ഗായിക ഹിഷ്മ ഫാത്തിമയും ചേര്‍ന്ന് ആലപിച്ച മദ്ഹ് ഗാനം ആല്‍ബം പുണ്യ പൂങ്കാവനം എം എല്‍ എ ‘പി ഉബൈദുള്ള പ്രകാശനം ചെയ്തു

സംവിധാനം ഹനീഫ് രാജാജി’രചന’ അബ്ദുല്‍ ബാരി, സംഗീതം ഹമീദ് പടിഞ്ഞാറ്റു മുറി’ റിക്കോര്‍ഡിഗ് ‘അക്ബര്‍ ഗ്രീന്‍ സ്റ്റുഡിയോ ‘ക്യാമറ ‘റഫീഖ് ഫോട്ടോ വേള്‍ഡ്’ എഡിറ്റിംഗ് ‘ മജീദ് പൈത്തിനി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് ഇസ്മായില്‍ ബാബു കാമ്പ്ര: സൈതലവി കിളിയ മണ്ണില്‍ കോര്‍ഡിനേറ്റര്‍ ഹമീദ് മെഹഫില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു