താനൂരിലെ കോവിഡ് ആശുപതിയിൽ വെള്ളം കയറി
താനൂർ: താനൂർ ദയ ഹോസ്പിറ്റലിലാണ് പരിസരത്തെ തോട് കരകവിഞ്ഞതിനെ തുടർന്ന് വെള്ളം കയറിയത് ആശുപത്രിയിലെ താഴത്തെ നില മുഴുവനായും വെള്ളം കയറി

മൂന്ന് വെന്റിലേറ്റർ രോഗിയുൾപ്പെടെ പത്തോളം രോഗികളെ തിരൂരിലേയും മഞ്ചേരിയിലേയും ആശുപത്രിയിലേയ്ക്ക് മാറ്റി.
