Fincat

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍: കോഴിക്കോട് ഇന്റലിജൻസ് യൂണിറ്റിന്റെ ഡിആർഐയിൽ നിന്നുള്ള രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദുബായിൽ നിന്ന് വന്ന ഫ്ലൈ ദുബായ് വിമാനം FZ 8743 ൽ എത്തിയ യാത്രക്കാരനിൽ നിന്നും 1871 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് നാദാപുരം സ്വദേശി അജ്മല്‍ ആണ് പിടിയിലായത്.

1 st paragraph

79 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

2nd paragraph

കിരൺ ടി.എ സൂപ്രണ്ടുമാർ സബീഷ് സി.പി. ഉമാദേവി എം സന്തോഷ് ജോൺ ഇൻസ്പെക്ടർമാർ റഹീസ് എൻ, പ്രിയ കെ.കെ. അർജുൻ കൃഷ്ണ പോരുഷ് റോയൽ വീരേന്ദ്ര പ്രതാപ് ചൗധരി ദിനേശ് മിർദ ഹെഡ് ഹവാൽദാർ ജമാലുദ്ദീൻ എസ് വിശ്വരാജ് എ തുടങ്ങിയ ഉദ്യോഗസ്ഥർ പരിശോദനയിൽ പങ്കെടുത്തു