കൊടക്കാട്ടിൽ കാർത്യായനി അമ്മ അന്തരിച്ചു.

ആലത്തിയൂർ പഞൻപടി കൊടക്കാട്ടിൽ കാർത്യായനി അമ്മ (89) അന്തരിച്ചു.

പച്ചാട്ടിരി എ യു പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ നായർ. മകൾ: പ്രിയ
മരുമകൻ: സച്ചിദാനന്ദൻ.