പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.


പൊന്നാനി: കഴിഞ്ഞ വ്യാഴാഴ്ച പൊന്നാനിയിൽ മത്സ്യ ബന്ധത്തിനിടെ ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹമാണ് പാലപ്പെട്ടി ഭാഗത്ത് കടലിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം ബോട്ടിൽ പൊന്നാനി ഹാർബറിലേക്ക് കൊണ്ടു വരുന്നു