Fincat

ഇന്ത്യന്‍ നാഷണല്‍ ആര്‍ടിസ്റ്റ് യൂണിയന്‍ കോണ്‍ഗ്രസ് അവശത അനുഭവർക്കുള്ള ധനസഹായം വിതരണംചെയ്തു

തിരൂർ: ഇന്ത്യന്‍ നാഷണല്‍ ആര്‍ടിസ്റ്റ് യൂണിയന്‍ കോണ്‍ഗ്രസ് അവശതയനുഭവിക്കുന്ന കലാപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിന്റെ ഭാഗമായി അവശത അനുഭവർക്കുള്ള ധനസഹായ വിതരണം DCC ജനറൽ സെക്രട്ടറി പന്ത്രോളി മുഹമ്മദാലി നിർവ്വഹിച്ചു.

1 st paragraph

ചടങ്ങിൽ INAUC ജില്ലാ പ്രസിഡന്റ് നൗഫൽ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി യാസർ പൊട്ടച്ചോല, DCC സെക്രട്ടറി കെ.എ അറഫാത്ത്, മണ്ഡലം പ്രസിഡന്റ് യാസർ പയ്യോളി, lNAUC സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എൻ.വി.മുഹമ്മദാലി, lNAUC ജില്ലാ വർക്കിംഗ് പ്രസിഡന്റ് അരുൺ ചെമ്പ്ര,

2nd paragraph

ഷെബീർ നെല്ലിയാളി, ഫൈസൽ ബാബു, കുഞ്ഞമ്മുട്ടി, സൈനുദീൻ, നൗഷാദ് പരന്നേക്കാട്, വിജയൻ ചെമ്പഞ്ചേരി , ഷറഫുദ്ദീൻ കണ്ടാത്തിയിൽ, മനോജ് ചമ്രവട്ടം, റിഷാദ് വെളിയംമ്പാട്ട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു .