മമ്പുറത്ത് തീ പൊള്ളലേറ്റ് സ്ത്രീ മരിച്ചു

മലപ്പുറം: മമ്പുറം വെട്ടത്ത് ഒരു സ്ത്രീ തീ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി ..
പട്ടർക്കടവൻ മൂസ്സക്കുട്ടിഎന്നവരുടെ ഭാര്യ മാറിയാമു (50) എന്നവരാണ് മരണപ്പെട്ടത്.

മറ്റു നടപടികൾക്ക് ശേഷം ബോഡി ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും.