Fincat

ബേപ്പൂർ കടലിൽ നിന്നും കണ്ടെത്തിയ മൃതദേഹം പൊന്നാനി സ്വദേശിടേത്.

പൊന്നാനിയിൽ നിന്നും കാണാതായ മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ബേപ്പൂർ: ആഴക്കടലിൽ നിന്നും ഇന്ന് വൈകീട്ട് കണ്ടെത്തി, രാത്രിയോടെ കരയിലെത്തിച്ച മൃതദേഹം പൊന്നാനി, ഹിളർപള്ളി സ്വദേശി മുഹമ്മദാലിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. 

1 st paragraph

കടലിൽ ഒഴുകി നടക്കുകയായിരുന്ന മൃതദേഹം മത്സ്യതൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അവർ കോസ്റ്റൽ പോലീസിന് വിവരം നൽകിയിരുന്നു. തുടർന്ന് മറൈൻ ആംബുലൻസ് ബോട്ടിൽ മൃതദേഹം ബേപ്പൂർ ഹാർബറിലേക്ക് കൊണ്ടുവരികയായിരുന്നു. ഇവരുടെ ബന്ധുക്കൾ ബേപ്പൂരിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

2nd paragraph