പൊന്നാനി എ വി ഹൈസ്കൂളും പരിസരവും അണുനശീകരണം നടത്തി
പൊന്നാനി: മഹാമാരിക്ക് ശേഷം സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ വി സ്കൂളും പരിസരവും ശുചീകരണ പ്രവർത്തിയും, അനു നശീകരണവും നടത്തി.
പ്രസിഡൻറ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എപവിത്രകുമാർ, ആർ വി മുത്തു, കാളമ്മൽ അബു, സി ജാഫർ, സി സോമൻ, കെ ഫസലൂ, വിബീഷ്ചന്ദ്രൻ, എ വി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.