തിരൂർ എംഎൽഎയായിരുന്ന പി പി അബ്ദുള്ളക്കുട്ടിയുടെ ഭാര്യ അന്തരിച്ചു.
തിരൂർ: വെട്ടം ആലിശ്ശേരിയിൽ മുൻ തിരൂർ എംഎൽഎ പി പി അബ്ദുള്ളക്കുട്ടിയുടെ ഭാര്യ പഴയ പുത്തൻ വീട്ടിൽ പാത്തുമോൾ (65) അന്തരിച്ചു.
മക്കൾ.നൂർജഹാൻ, അബ്ദുൾ നാസർ (തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),
മരുമക്കൾ: ഉമ്മർ കുട്ടി (ആലത്തിയൂർ), പരേതയായ താഹിറ
സഹോദരങ്ങൾ: സെയ്തലവി, അഷ്റഫ്, സൈനുദ്ദിൻ, പരേതനായ മുഹമ്മദ് കുട്ടി.