ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
മലപ്പുറം: തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയപറപ്പൂർ പൂഴിത്താഴം പ്രദേശത്ത് ഭാരതപുഴയിൽ നിന്നും (55) തോന്നിക്കുന്ന വെക്തിയുടെ മൃതദേഹം ഇന്ന് വ്യാഴം കണ്ടെത്തുകയും പോലീസ് എത്തി ഇൻക്വസ്റ്റ് നടത്തി

മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്, ആളെ തിരച്ചറിയാൻ കഴിഞിട്ടില്ല.
ഇദ്ദേഹത്തെ അറിയുന്നവർ തിരൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക