ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

മലപ്പുറം: എടവണ്ണപ്പാറ ചീക്കോട് ഗ്രാമത്തിൽ കരീം മുസ്‌ലിയാരുടെ മകൻ മുഹമ്മദ്‌ നാഫി (22) തമിഴ്നാടിലെ കോയമ്പത്തൂരിൽ ജോലി സ്ഥലത്ത് വെച്ച് ഷോക്കേറ്റ് മരണപ്പെട്ടു.

വയറിംഗ് ജോലിക്കാരനായിരുന്നു: പോസ്റ്റ്മോർട്ടത്തിന് ശേഷം ബോഡി നാട്ടിലേക്ക് പുറപ്പെടും