ബിയ്യുമ്മ ഹജ്ജുമ്മ നിര്യാതയായി
താനാളൂർ: പകര പരേതനായ കോരാത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ഒ.പി.ബിയ്യുമ്മ ഹജ്ജുമ്മ (68) നിര്യാതയായി.
മയ്യിത്ത് ഖബറടക്കം തിങ്കൾ രാവിലെ 10 മണിക്ക് പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
മക്കൾ ‘ . അബ്ദുൽ ഗഫൂർ (യു.എ ഇ), ഫാസിൽ (കേരള സ്റ്റയിറ്റ് ഓഡിറ്റ് ഡിപാർറ്റ്മെന്റ് ) റസീന, ഹാജറ
പരേതനായ ശാക്കിർ
മരുമക്കൾ! അബ്ദുള്ള (യു എ ഇ) ഉമ്മർ ഫാറുഖ് (മലേഷ്യ)
നാസില, റജീന
സഹോദരങ്ങൾ: ഒ .പി. അലി (മുത്തവല്ലി, പകര മഹല്ല് ) ജമാൽ , ഇബ്രാഹിം കുട്ടി (മുൻ വൈസ് പ്രസിഡണ്ട് , താനാളൂർ ഗ്രാമ പഞ്ചായത്ത്)അബു ഹാജി, അബ്ദുറഹിമാൻ , കുഞ്ഞി പാത്തുട്ടി ആശിയുമ്മു, ആമിനു , സുലൈഖ, പരേതയായ ഖദിജ