താനൂരിൽ പാലത്തിൽ നിന്നും സ്വകാര്യ ബസ് മറിഞ്ഞ് അപകടം

ദേവധാർ പാലത്തിൽ നിന്നും ബസ് താഴേക്ക് മറിയുകയായിരുന്നു.

തിരൂർ നിന്നും താനൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പത്തോളം പേർക്ക് പരിക്ക്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.