കോഴിപ്പുറം അലസൻ എന്ന ബാവ അന്തരിച്ചു.
തിരൂർ: ബീരാഞ്ചിറ കുഞ്ചു പടി
കോഴിപ്പുറം അലസൻ
എന്ന ബാവ (65 ) അന്തരിച്ചു. സി പി ഐ എം ബീരാഞ്ചിറ ബ്രാഞ്ച് അംഗമാണ്
ഭാര്യ :ഈയാത്തുമ്മു.

മക്കൾ : സലീന, ബുഷറ,
മുസ്തഫ, റാഫി, സലീം, സമീർ.
മരുമക്കൾ : സാജിദ്, ഹനീഫ, സാഹിന,മുബീന, സൈഫുന്നീസ.