ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വ ദിനം കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു

തിരൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-മത് രക്തസാക്ഷിത്വ ദിനം തിരൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരൂർ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു

തിരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് ഭവനിൽ പുഷ്പാർച്ചന അനുസ്മരണം എന്നിവ സംഘടിപ്പിച്ചു പ്രസിഡന്റ് യാസർ പയ്യോളി അധ്യക്ഷത വഹിച്ചു

സാറഫുദ്ധീൻ കണ്ടത്തിയിൽ നാസർ പൊറുർ, നൗഷാദ് പറന്നേക്കാട്,വിജയൻ ചെമ്പഞ്ചേരി, മുഹമ്മദ് കുട്ടി തറമ്മൽ,ബാബു കിഴക്കാത്ത്, സമീർ ബാബു,റസാഖ് കിഴക്കാംകുന്നത്, റഹീം മേച്ചീരി,ആമിനമോൾ,ദിലീപ് മൈലാടികുന്ന്, മണികണ്ഠൻ വഴുതക്കാട് എന്നിവർ നേതൃത്വം നൽകി