കൈമലശ്ശേരി സ്വദേശിയുടെ വീടു കയറി അക്രമണം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

തിരൂർ: കൈമലശ്ശേരി സ്വദേശിയുടെ വീടു കയറി അക്രമണം നടത്തിയും ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കാനും വാഹനം നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ കൈമലശ്ശേരി സ്വദേശി ചക്കുങ്ങപ്പറമ്പിൽ മുഹമ്മദ് ബാവ മകൻ 34 വയസ്സുള്ള അഫ്സർ എന്ന അയാസിനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു,

പ്രതിയെ ഇന്ന് തിരൂർ കോടതിയിൽ മുമ്പാ കെ ഹാജരാക്കി റിമാൻഡ് ചെയ്തു..