റിട്ട:മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു അന്തരിച്ചു.

മംഗലം
വാളമരുതുർ സ്വദേശിയും റിട്ട. മുൻസിഫ് കോടതി ജീവനക്കാരനുമായ ചാലിയത് നാണു ( 82) അന്തരിച്ചു. ഭാര്യ: ശാരദ.

മക്കൾ : സുധീർ, അനിത, മിനി, മരുമക്കൾ: ബാലസുബ്രമണ്യൻ, (എടപ്പാൾ ), ബാലകൃഷ്ണൻ (തൃത്തല്ലൂർ ),ദീപ.
സഹോദരങ്ങൾ: രാഘവൻ (പൊന്നാനി ), കമലാക്ഷി (തൃപ്രങ്ങോട് )