കോയക്കാനകത്ത് മറിയകുട്ടി നിര്യാതയായി
താനൂർ: കാരാട് പള്ളിക്ക് പടിഞ്ഞാറ് വശം, പരേതനായ തൈവളപ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകളും, പരേതനായ കോയക്കാനകത്ത് അബ്ദുൽഖാദർ എന്ന കുഞ്ഞാറ്റയുടെ ഭാര്യ മറിയകുട്ടി(88) മരണപെട്ടു

ഖബറടക്കം രാവിലെ 9,30ന് നടക്കാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.