മൊബൈൽ ഗെയിമിനിടെ കുറ്റിപ്പുറത്ത് ട്രെയിൻ തട്ടി യുവാവ് മരിച്ചു
കുറ്റിപ്പുറം: റെയിൽപാളത്തിലിരുന്ന് മൊബൈൽ ഗെയിമിലേർപ്പെട്ടിരിക്കവെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. രാങ്ങാട്ടൂർ കമ്പനിപ്പടി സ്വദേശി അമ്പലക്കാട്ട് പറമ്പിൽ കുഞ്ഞിരാമന്റെ മകൻ രാജേഷാണ് (25) മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഭാര്യ: ദിവ്യ. മാതാവ്: അംബിക. സഹോദരൻ: രമേഷ്