ഗതാഗതം നിരോധിച്ചുവേങ്ങര-കച്ചേരിപ്പടി-പുത്തനങ്ങാടി റോഡില്‍ കച്ചേരിപ്പടി ഭാഗത്ത് നാടുകാണി-പരപ്പനങ്ങാടി പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ഡ്രൈനേജ് നിര്‍മാണം നടക്കുന്നതിനാല്‍ നവംബര്‍ 12 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ വേങ്ങര-കൂരിയാട് (വേങ്ങര ബ്ലോക്ക് ഓഫീസ്-പുത്തനങ്ങാടി-പാണ്ടികശാല റോഡ്) വഴി പോകണം.