ദേശിയ പക്ഷിനീരിക്ഷണ ദിനാചരണവും ഡോ: സാലിം അലി അനുസ്മരണവും നടത്തി
തിരുന്നാവായ ‘ദേശീയ പക്ഷി നിരീക്ഷണ ദിനവും ഡോ. സാലിം അലിയുടെ ജൻമദിനവും പക്ഷിസംരക്ഷണ പ്രതിജ്ഞയും
പരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തി.

താഴത്തറ എ പ്ലസ് അക്കാദമിയിൽ കാളികാവ് റൈഞ്ച് ഫോറസ്റ്റ് ഓഫീസർ പി വിനു ഉദ്ഘാടനം ചെയ്തു. റി എക്കൗ പ്രസിഡൻ്റ് സി .കിളർ അധ്യക്ഷത വഹിച്ചു. പക്ഷി നിരീക്ഷകനായ സൽമാൻ കരിമ്പനക്കൽ വിഷയാവതരണം നടത്തി.’ പക്ഷി ഫോട്ടോ എക്സിപിഷൻ കെ.കെ.റസാക്ക് ഹാജി ഉദ്ഘാടനം ചെയ്തു. ലത്തിഫ് കുറ്റിപ്പുറം’ ഉള്ളാട്ടിൽ രവീന്ദ്രൻ
ഗവേഷകർ ,പ്രകൃതി സ്നേഹികൾ പങ്കെടുത്തു.

വിവിധ ബോധവത്കരണ പരിപാടികൾ നടന്നു.
ജിബിൻ നെൽസൺ, എം
വാഹിദ് പല്ലാർ, ഫസലുപാമ്പലത്ത്,
സാലിം കെ പി, ചിറക്കൽ ഉമ്മർ സംസാരിച്ചു.
