കുറ്റിപ്പുറത്ത് യുവതിയെയും എട്ടു മാസം പ്രായമായ കുഞ്ഞും തീ കൊളുത്തി മരിച്ച നിലയിൽ


കുറ്റിപ്പുറം: ഐങ്കലത്താണ് യുവതിയും
കുട്ടിയെയും തീ കൊളുത്തി മരിച്ച നിലയിൽ  കണ്ടെത്തിയത്. സുഹൈല നസ്റിൻ(19) ,എട്ടു മാസം പ്രായമായ ഫാത്തിമ ഷഹ്റ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് ഗൾഫിലാണ്.ഒരു വർഷം മുമ്പാണ് സുഹൈലയുടെ വിവാഹം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.