മണ്ഡലമഹോത്സവത്തിന് കൊടിയേറി

കൽപകഞ്ചേരി: ശ്രീ ഐവന്ദ്രൻ പരദേവതാ ക്ഷേത്രത്തിലെ 41ദിവസം നീണ്ടുനിൽക്കുന്ന മണ്ഡലമഹോത്സവത്തിന് കൊടിയേറി..

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അനിയൻ നമ്പൂതിരി, മേൽശാന്തി ബ്രഹ്മശ്രീ ശംഭുനമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു ..മാതൃസമിതി, ഉത്സവകമ്മറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു… തുടർന്ന് ലഘുഭക്ഷണവിതരണവും നടന്നു…