കാരാട്ടിൽ നഫീസ ഹജ്ജുമ്മ നിര്യാതയായി
തിരുർ പരന്നേക്കാട് പരേതനായ കാരാട്ടിൽ മൊയ്‌തീൻ ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (80) എന്നവർ മരണപ്പെട്ടു.
മക്കൾ : മുഹമ്മദ് ബഷീർ, ഹംസ, മുഹമ്മദ് ഷെരീഫ്, ഖദീജ, സുഹറ, ആയിഷ, സുലൈഖ.
മരുമക്കൾ : ഹൈദർ ചെറിയമുണ്ടം, മുഹമ്മദ് കുറുമ്പത്തൂർ, സഫിയ ആദ്രിശ്ശേരി, സുഹറ കുണ്ടിലങ്ങാടി, ഷഹീദ പുല്ലൂർ.
മയ്യിത്ത് കബറടക്കം ഇന്ന് (ചൊവ്വാഴ്ച) കാലത്ത് 11 മണിക്ക് കോട്ട് ജുമാഅത്ത് പള്ളി കബറിസ്ഥാനിൽ.