പറയമ്പുറത്ത് ഹംസ വൈദ്യർ നിര്യാതനായി
വൈലത്തൂർ: അരിപിടിയേങ്ങൽ സ്വദേശിയും പാരമ്പര്യ വൈദ്യനുമായിരുന്ന പറയമ്പുറത്ത് ഹംസ വൈദ്യർ (80) നിര്യാതനായി.
താനാളൂർ ഔഷധി ഏജൻസി ഉടമയായിരുന്നു. ഭാര്യ: കദീജ.

മക്കൾ : പി.പി.മുഹമ്മദ് ബഷീർ (എൻ.സി.പി ജില്ലാ കമ്മിറ്റി അംഗം) ഇസ്മായിൽ റംല സുലൈഖ ജമീല സാജിത അൽജാസിയ മരുമക്കൾ മൈമൂന റസ്‌ല അബ്ദുറഹ്മാൻ (എ.യു.പി സ്കൂൾ, പട്ടർ നടകാവ്) സലാം പെരിന്തല്ലൂർ അബ്ദുറഹ്മാൻ (മലബാർ ആർട്ട്സ് കോളെജ്, വേങ്ങര) ഹമിദ് (അൻസാർ അറബിക് കോളെജ് വളവന്നൂർ)പരേതനായ ഹനീഫ മയ്യിത്ത് ഖബറടക്കം വ്യാഴം രാവിലെ 9 മണിക്ക് ചിലവിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .