സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് ഇ​നി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കൊ​വി​ഡ് കാ​ല​ത്ത് സ​ർ​ക്കാ​ർ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്ത സൗ​ജ​ന്യ കി​റ്റ് ഇ​നി​യു​ണ്ടാ​കി​ല്ലെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ. കോവി​ഡ് കാ​ല​ത്തെ സ്തം​ഭ​നാ​വ​സ്ഥ പ​രി​ഗ​ണി​ച്ചാ​ണ് എ​ല്ലാ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും സ​ർ​ക്കാ​ർ സൗ​ജ​ന്യ കി​റ്റ് ന​ൽ​കി​യ​ത്.

വി​ല​ക്ക​യ​റ്റം പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ വി​പ​ണി​യി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു​ണ്ട്. സ​പ്ലൈ​കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ വ​ഴി വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും ഭ​ക്ഷ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ജ​ന​പ്രി​യ പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു കൊവി​ഡ് കാ​ല​ത്ത് ന​ൽ​കി​യു​ന്ന സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ്. തു​ട​ർ ഭ​ര​ണം ല​ഭി​ച്ച​തി​ന് ശേ​ഷ​വും സ​ർ​ക്കാ​ർ കി​റ്റ് വി​ത​ര​ണംം തു​ട​ർ​ന്നു. ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്താ​ണ് ഒ​ടു​വി​ൽ സൗ​ജ​ന്യ കി​റ്റ് ല​ഭി​ച്ച​ത്.