പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ അഥിതി തൊഴിലാളിയെ കോട്ടക്കലിൽ അറസ്റ്റ് ചെയ്തു.
കോട്ടക്കൽ: പശുവിനെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ ബംഗാളി സ്വദേശിയെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാൾ ബെയ്ലോറ സൗത്ത് 24 സ്വദേശിമെനിറോൽ മണ്ഡൽ (28) ആണ് അറസ്റ്റിലായത്.

കോട്ടക്കൽ സ്റ്റേഷൻ പരിധിയിലെ ഫാമിലാണ് സംഭവം.ഫാമിൻ്റെഉടമയുടെ പരാതിയിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിർമ്മാണ തൊഴിലാളി സഹായിയാണ്.