Fincat

തെരഞ്ഞെടുപ്പ് തോൽവി: മുസ്‍ലിം ലീഗ് നടപടിക്ക്

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുസ്‍ലിം ലീഗ് നടപടിക്ക്. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മറ്റി പിരിച്ചുവിടും. കുറ്റ്യാടിയിൽ വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെയും നടപടിയുണ്ടാകും.

1 st paragraph

കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെയും റിപ്പോർട്ടിൽ വിമർശനമുണ്ട്. കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായെന്നും ലീഗ് നിയോഗിച്ച അന്വേഷണ കമ്മീഷൻ വിലയിരുത്തി.നടപടി തീരുമാനിക്കാൻ ഈ മാസം 27ന് ലീഗ് സംസ്ഥാന സമിതി ചേരും.

2nd paragraph