സ്വതന്ത്ര കർഷക സംഘം കർഷകർക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി


വടക്കേമണ്ണ. കോഡൂർ പഞ്ചായത്ത് സ്വതന്ത്ര കർഷക സംഘം ഡൽഹിയിൽ സമരം ചെയ്ത കർഷകരുടെ കർഷക സമരത്തിൻ്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രകടനം നടത്തി   പ്രകടന ത്തിനു ശേഷം നടത്തിയ പൊതുയോഗം വാർഡ് അംഗം കെ.എൻ ഷാ ന വാസ് ഉത്ഘാടനം ചെയ്തു .

എം പി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി ,പ്രസി ഡ ൻ്റ് എം ടി ഉമ്മർ മാസ്റ്റർ കെ എൻ എ  ശരീഫ് മാസ്റ്റർ സി എച്ച് മൊയ്തു മാസ്റ്റർ സിദ്ദീഖ് കോഡൂർ  കെ വി സലീം, കെ ടി ജലീൽ മാസ്റ്റർ  പി.പി ഹനീഫപ്രസംഗിച്ചു സി എച്ച് അഷ്റഫ്   പി.പി.അനീസ് ,പി പി അലവിക്കുട്ടി ഹാജി കെ ടി ഹുസൈൻ കുട്ടി  എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി