വിദ്യാർത്ഥികൾക്ക് ലഹരി പദാർത്ഥങ്ങൾ വിതരണം ചെയ്യുന്ന മൂന്നംഗ സംഘത്തെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു

.

കുറ്റിപ്പുറം: മൂടാൽ, കുറ്റിപ്പുറം ബസ്റ്റാൻ്റ് എന്നിവിടങ്ങളിൽ നിന്നായാണ് ഇവരെ പിടികൂടിയത്.

തൃപ്രങ്ങോട് ബീരാഞ്ചിറ താമരത്ത് വിഷ്ണു (22), ആനക്കര ചേകനൂർ കുന്നത്ത് സിറാജ് (19)’പാണ്ടികശാല ഞായംകോട്ടിൽ ഷറഫുദ്ദീൻ (29) എന്നിവരെയാണ് എസ് ഐ നിഖിലും സംഘവും പിടികൂടിയത്.