സ്പോട്ട് അഡ്മിഷൻ

കോട്ടക്കല്‍ മലബാര്‍ പോളിടെക്നിക് കോളജിലെ സിവില്‍, ആര്‍ക്കിടെക്ച്വര്‍ ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നവംബര്‍ 30ന് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു.

എസ്.എസ്.എല്‍.സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി കോളജ് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 8592921133, 9207811115.