പിഎസ്സി വിജ്ഞാപനം 44 തസ്തികകളില്‍
കേരള പബ്ളിക് സർവീസ് കമ്മീഷന് കൃഷി ഓഫീസർ, റിസർച്ച് ഓഫീസർ, സർജന്റ് ടെലിഫോണ്‍ ഓപ്പറേറ്റർ, വർക്ക് മാനെജർ ഉള്‍പ്പെടെ 44 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി: 15.11.2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 22.12.2021 രാത്രി പന്ത്രണ്ടു മണിവരെ. വെബ്സൈറ്റ്: http://www.keralapsc.gov.in.
കാറ്റഗറി നമ്പർ: 505/2021
കൃഷി ഓഫീസർ
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ്
കാറ്റഗറി നമ്പർ: 506/2021
റിസർച്ച് ഓഫീസർ
പുരാവസ്തു വകുപ്പ്
കാറ്റഗറി നമ്പർ: 507/2021
ഡ്രാഫ്റ്റ്സമാന്‍ ഗ്രേഡ് ഒന്ന്/ ഓവർസിയർ ഗ്രേഡ് ഒന്ന് (സിവില്‍)
കാറ്റഗറി നമ്പർ: 508/2021
സാർജന്റ്
കാഴ്ചബംഗ്ലാവും മൃഗശാലയും
കാറ്റഗറി നമ്പർ: 509/ 201
പിഡി ടീച്ചർ
ജയില്‍
കാറ്റഗറി നമ്പർ: 511/2021
ജനറല്‍ മാനെജർ (പ്രോജക്ട്)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പർ: 512/ 2021
ടെലിഫോണ്‍ ഓപ്പറേറ്റർ
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 513/2021
വർക്സ് മാനെജർ
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ്
ഫെഡറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പർ: 514/2021
പ്ലാന്റ് എന്‍ജിനിയർ
(മെക്കാനി)
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്
കാറ്റഗറി നമ്പർ: 515/2021
അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്
കാറ്റഗറി നമ്പർ: 516/2021
ജൂണിയർ സയന്റിഫിക് അസിസ്റ്റന്റ്
കാറ്റഗറി നമ്പർ: 517/2021
സ്റ്റെനോഗ്രഫർ
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റർപ്രൈസസ് ലിമിറ്റഡ്
ബാക്കി തസ്തികയിലേക്ക് സ്പെഷല്‍, എന്‍സിഎ റിക്രൂട്ട്മെന്റാണ്. അസിസ്റ്റന്റ് പ്രഫസർ, വെറ്ററിനറി സർജന്റ് ഗ്രേഡ് -രണ്ട്, സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, മെക്കാനിക്ക് (പട്ടികവർഗക്കാർക്ക് മാത്രം), കൃഷി ഓഫീസർ, ഹയർ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്, ആർക്കിടെചറല് ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ് രണ്ട്, റീഹാബിലിറ്റേഷന്‍ ടെക്നീഷ്യന് ഗ്രേഡ് രണ്ട്, സിഎസ്ആർ ടെക്നീഷ്യന് ഗ്രേഡ് രണ്ട്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ, സെക്യൂരിറ്റി ഗാർഡ് ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ്, അസിസ്റ്റന്റ് ടെസ്റ്റർ കം ഗേജർ, സെക്യൂരിറ്റി ഗാർഡ്, ഫുള്‍ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ, എല്‍പി സ്കൂള്‍ ടീച്ചർ, ഫുള്‍ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ, ഡ്രൈവർ എക്സൈസ്, പാർട്ട്ടൈം ഹൈസ്കൂള്‍ ടീച്ചർ.