Fincat

സ്വർണത്തിന് വീണ്ടും വില കുറഞ്ഞു

കൊച്ചി : സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് വിലയിൽ ഇടിവു വന്നിരിക്കുന്നത്. 35,560രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണവില. ഗ്രാമിന് 4445 രൂപയും ആയി.

1 st paragraph

മൂന്നാഴ്ചയ്ക്കിടെ സ്വർണത്തിന് 1360രൂപ കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച്ച പവന് 200 രൂപ കുറഞ്ഞിരുന്നു. ഓഹരി വിപണിയിലെ വ്യതിയാനങ്ങളാണ് ഈ മാറ്റത്തിന് കാരണം.

2nd paragraph