പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു

അരീക്കോട്: പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു. ഈസ്റ്റ് വടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദാണ്‌ മരണപെട്ടത്.

ദുബെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുബോള്‍ വിമാനത്തില്‍ വെച്ച് മരണപ്പെടുകയായിരുന്നു മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.ഖബറടക്കം ഈസ്റ്റ് ജുമാ മസ്ജിദ്ഖബര്‍സ്ഥാനില്‍ നടക്കും.