തിരൂർ ദിനേശിന് തപസ്യയുടെ ആദരം
കേന്ദ്രസാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ.തിരൂർ ദിനേശന് തപസ്യ കലാ-സാഹിത്യവേദിയുടെ ആദരവ്.

ചടങ്ങിൽ ടി.വി.സദാനന്ദൻ അധ്യക്ഷത വഹിച്ചു. മണിഎടപ്പാൾ തിരൂർ ദിനേശിനെ പൊന്നാടയണിയിച്ചു. കൃഷ്ണകുമാർ പുല്ലൂരാൻ, രാധാകൃഷ്ണൻ തിരുന്നാവായ എന്നിവർ പ്രസംഗിച്ചു.