കോലാട്ട് വളപ്പിൽ അബ്ദുറഹിമാൻ അന്തരിച്ചു

എടപ്പാൾ: പന്താവൂർ പാലം സ്വദേശിയും ഇപ്പോൾ നടുവട്ടം ശ്രീവത്സം ഹോസ്പിറ്റലിന് സമീപം താമസക്കാരനുമായ കോലാട്ട് വളപ്പിൽ പരേതനായ അബൂബക്കർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (68) അന്തരിച്ചു.

ഭാര്യ: ആമിനക്കുട്ടി
മക്കൾ:
യാസിർ അറഫാത്ത്
ഷക്കീല

മരുമകൻ:
ഇക്ബാൽ തിരൂർ

സഹോദരങ്ങൾ:
KV മുഹമ്മദ് റിട്ട. ഡപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ

ഹമീദ്, അഷറഫ്, നഫീസ, ആമിനക്കുട്ടി